Asianet News MalayalamAsianet News Malayalam

കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ് കുമാര്‍ സംസാരിക്കുന്നു

രാജ്യത്ത് മതേതര സര്‍ക്കാരുണ്ടാകുന്നതിന് സര്‍വ്വ പിന്തുണയും നല്‍കുകയെന്നതാണ് തന്റെ ദൗത്യമെന്ന് എ പ്രദീപ് കുമാര്‍. മണ്ഡലത്തിലെ വികസന മുരടിപ്പിന് പരിഹാരമുണ്ടാക്കും. ഓരോ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നിശ്ചയിച്ച് അവ യാഥാര്‍ത്ഥ്യമാക്കുന്നതിന് നേതൃത്വം കൊടുക്കുമെന്നും പ്രദീപ് കുമാര്‍.