Asianet News MalayalamAsianet News Malayalam

കോന്നിയില്‍ നിന്ന് എത്തി ആറ്റിങ്ങല്‍ സിറ്റിങ് എംപി എ സമ്പത്തിനോട് ഏറ്റുമുട്ടുന്ന അടൂര്‍ പ്രകാശ് സംസാരിക്കുന്നു

കോന്നി മണ്ഡലത്തില്‍ നിന്നും അഞ്ച് അസംബ്ലി തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. ആദ്യ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഭക്ഷ്യ-സിവില്‍ സപ്ലെസ് മന്ത്രി. 1979 മുതല്‍ 1981 വരെ കെഎസ്‌യു സംസ്ഥാന ഘടകം വൈസ് പ്രസിഡന്റ്. പ്രദേശത്തെ ജനങ്ങളുടെ ഉന്നമനം മാത്രമാണ് ലക്ഷ്യമെന്ന് അടൂര്‍ പ്രകാശ്.