മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി സംസാരിക്കുന്നു

മതേതര ഇന്ത്യയ്ക്കായാണ് പോരാട്ടമെന്ന് മലപ്പുറത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി. ജനങ്ങള്‍ക്കായി മോദി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല, അങ്ങനെയുള്ള ഭരണം അവസാനിപ്പിച്ച് ജനങ്ങള്‍ക്കായുള്ള ഭരണം വരണമെങ്കില്‍ കോണ്‍ഗ്രസ് വരണമെന്നും അദ്ദേഹം പറയുന്നു.
 

Video Top Stories