Asianet News MalayalamAsianet News Malayalam

മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു

കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു

ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. തലസ്ഥാന നഗരി ആയിട്ടുള്ള മണ്ഡലം വികസനമില്ലാതെ മുരടിച്ച് നില്‍ക്കുന്നു. ഇതില്‍ നിന്ന് മുക്തി ആവശ്യമാണെന്നും കുമ്മനം രാജശേഖരന്‍ പറയുന്നു.