കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയായ എംകെ രാഘവന്‍ സംസാരിക്കുന്നു

ജനങ്ങള്‍ക്കൊപ്പം 24 മണിക്കൂറും ചെലവഴിക്കുന്നയാളാണ് ഞാനെന്ന് എംകെ രാഘവന്‍. എന്റെ ഓഫീസും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. കോഴിക്കോടിന്റെ സമഗ്ര വികസനം സാധ്യമാകണമെങ്കില്‍ കോണ്‍ഗ്രസ് വരണമെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories