Asianet News MalayalamAsianet News Malayalam

ബാഹുബലിയില്‍ മോഹന്‍ലാലിനെ പരിഗണിച്ചു; ആ വാര്‍ത്ത സത്യമല്ല

ബാഹുബലിയിലെ താരനിർണയത്തെ കുറിച്ചുള്ള വാർത്തകളായിരുന്നു നിറഞ്ഞു നിന്നിരുന്നത്. മലയാളികളുടെ സൂപ്പർതാരമായ മോഹൻലാൽ ആയിരുന്നു കട്ടപ്പയാകേണ്ടിയിരുന്നതെന്നും ബാഹുബലിയുടെ വേഷം അവതരിപ്പിച്ച പ്രഭാസിന് പകരം ഹൃത്വിക് റോഷനെയായിരുന്നു രാജമൗലി മനസിൽ കണ്ടിരുന്നതെന്നുമായിരുന്നു ഇവയിൽ പ്രധാനം