Asianet News MalayalamAsianet News Malayalam

കൊറോണ, പ്രതിസന്ധി ഘട്ടത്തിലും നമ്മള്‍ക്ക് ഒരവസരമുണ്ട്; കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സംസാരിക്കുന്നു

കൊവിഡ് -19 ലോകമാകെ പടര്‍ന്നുപിടിക്കുകയാണ്. ചൈനയിലും ഇറ്റലിയിലും വന്‍ ആഘാതം സൃഷ്ടിച്ച കൊറോണ വൈറസ് ഇന്ത്യയിലും പടര്‍ന്നുപിടിക്കുകയാണിപ്പോള്‍. കൊവിഡ് -19 കാരണം ഉണ്ടാകാനിടയുളള സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് പ്രശസ്ത വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി സംസാരിക്കുന്നു. 