Asianet News MalayalamAsianet News Malayalam

രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റ് ഇന്ന്; കാത്തുവെച്ചിരിക്കുന്നത് എന്തൊക്കെ?

രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കും. രാജ്യം കടുത്ത സാമ്പത്തിക തകര്‍ച്ചയിലൂടെ കടന്നുപോകുമ്പോള്‍ ബജറ്റില്‍ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് ഉറ്റുനോക്കുകയാണ് എല്ലാവരും.