Asianet News MalayalamAsianet News Malayalam

സര്‍ക്കാര്‍ വകുപ്പിലെ പോലെ കിഫ്ബിയിലും സിഎജിക്ക് ഓഡിറ്റ് നടത്താം: കെ എം ഏബ്രഹാം

കിഫ്ബി ഏറ്റവും പ്രാധാന്യം നല്‍കുന്നത് സുതാര്യതയ്ക്കാണ്. കിഫ്ബിയില്‍ ഓഡിറ്റ് നടത്താന്‍ സര്‍വ്വ അധികാരവുമുളള ഏജന്‍സിയാണ് സിഎജി. ഈ വര്‍ഷം രണ്ട് പ്രാവശ്യം സ്ഥാപനത്തില്‍ സിഎജി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയതായും കിഫ്ബി സിഇഒ കെ എം ഏബ്രഹാം. 

First Published Sep 18, 2019, 5:28 PM IST | Last Updated Sep 18, 2019, 5:28 PM IST