Asianet News MalayalamAsianet News Malayalam

ബജറ്റിലെ 16 നിര്‍ദ്ദേശങ്ങള്‍ കേരളത്തിന് ഗുണപ്രദമോ ? വിശദീകരണവുമായി ലോകബാങ്ക് ഉപദേഷ്ടാവ്

ഇന്ത്യന്‍ ജനതയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനുവേണ്ടി 16 നിർദ്ദേശങ്ങളാണ് കേന്ദ്ര ബജറ്റ് 2020 മുന്നോട്ടുവയ്ക്കുന്നത്. 

ഇന്ത്യന്‍ ജനതയുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കുന്നതിനുവേണ്ടി 16 നിർദ്ദേശങ്ങളാണ് കേന്ദ്ര ബജറ്റ് 2020 മുന്നോട്ടുവയ്ക്കുന്നത്. ഇത് കേരളത്തിന് എങ്ങനെ ഉപയോഗപ്രപദമാകുമെന്ന് വിശദീകരിക്കുന്നു ലോകബാങ്ക് ഉപദേഷ്ടാവ് സി എസ് രജ്ഞിത്ത്.