'ഒരു മറയുമില്ലാതെ കൊള്ളക്കാര്‍ക്ക് വിധേയത്വം പ്രഖ്യാപിച്ച ബജറ്റ്', വിമര്‍ശനവുമായി ബിനോയ് വിശ്വം

എല്‍ഐസിയെയും ആശുപത്രികളെയും സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ് പോലും സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കുകയാണെന്ന് ബിനോയ് വിശ്വം എം പി. ദേശീയവാദം പറയുന്ന കേന്ദ്രത്തിന് എല്‍ഐസിയുടെ കാര്യത്തില്‍ അതില്ലെന്നും എം പി കുറ്റപ്പെടുത്തി.
 

Video Top Stories