Asianet News MalayalamAsianet News Malayalam

ഓയിൽ ആൻഡ് ഗ്യാസ്: അമേരിക്കൻ സർട്ടിഫിക്കേഷൻ നേടാം, മികച്ച ജോലി ഉറപ്പാക്കാം

കൃത്യമായ പരിശീലനം ലഭിച്ചവർക്ക് മികച്ച തൊഴിൽ സാധ്യതയുള്ള മേഖലയാണ് ഓയിൽ ആൻഡ് ഗ്യാസ്. സർക്കാർ തലത്തിലും പ്രൈവറ്റ് മേഖലയിലും മികച്ച വരുമാനമുള്ള ജോലി നേടുന്നതിന് ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള സർട്ടിഫിക്കേഷൻ കോഴ്സുകൾ ഏറെ സഹായകമാകും. അമേരിക്കൻ സർക്കാർ അംഗീകൃത സ്ഥാപനമായ IACET അംഗീകൃത കോഴ്സുകൾ ചെയ്യുന്നവർക്ക് ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ മികച്ച ജോലി ഉറപ്പാക്കാം. കേരളത്തിൽ ഈ സർട്ടിഫിക്കേഷൻ കോഴ്സുകൾ ലഭ്യമാക്കുന്ന സ്ഥാപനമാണ് തൃശ്ശൂർ ആസ്ഥാനമായ Ibis Academy. കൂടുതൽ വിവരങ്ങൾക്ക് https://bit.ly/3sphjML

First Published Feb 20, 2021, 9:53 PM IST | Last Updated Feb 20, 2021, 9:53 PM IST