Asianet News MalayalamAsianet News Malayalam

ഭീമാ സൂപ്പർ വുമൺ സീസൺ 2; അവസാന 10 ൽ എത്തിയ മിനി അൽഫോൻസ

മികച്ച അഭിനേത്രിക്കുള്ള നിരവധി അവാർഡുകൾ കരസ്ഥമാക്കിയ മിനി അൽഫോൻസ. നാടക രംഗത്തും സീരിയൽ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരി. ഇപ്പോൾ 'ആയിഷ' എന്ന ചിത്രത്തിൽ പ്രവർത്തിക്കുന്നു

First Published Apr 26, 2022, 5:35 PM IST | Last Updated Apr 26, 2022, 5:35 PM IST