വാഹനം ഇന്‍ഷുര്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ മറന്നുപോകുന്നവ...

കാര്‍ ഇന്‍ഷുറന്‍സ് പോളിസി ഒരു വ്യക്തിയുടെ തെരഞ്ഞെടുപ്പല്ല, ഇന്ത്യയില്‍ എല്ലാ വാഹന ഉടമകളും നിരത്തില്‍ ഇറക്കുന്നതിന് മുന്നേ വാഹനം ഇന്‍ഷുര്‍ ചെയ്തിരിക്കണം. വാഹന ഇന്‍ഷുറന്‍സ് എടുക്കാന്‍ പോകുന്നതിന് മുന്‍പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കാര്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍പ്പെടുന്നത് എന്തെല്ലാം? പോളിസിയുടെ പരിധിയില്‍ ഉള്‍പ്പെടാത്തത് എന്തെല്ലാം? വിശദമായ വിവരങ്ങള്‍ അടുത്തറിയാം...

Video Top Stories