Asianet News MalayalamAsianet News Malayalam

അന്റാര്‍ട്ടിക്കയില്‍ പോലും കച്ചേരിയവതരിപ്പിച്ചു, സ്വന്തം പേരില്‍ ഗ്രഹം; നഷ്ടപ്പെട്ടത് അതുല്യപ്രതിഭയെ

വിഖ്യാത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ്(90) അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ അന്തരിച്ചു. മൂന്ന് പത്മപുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ച പ്രതിഭയാണ് പണ്ഡിറ്റ് ജസ്‌രാജ്. ഹൃദയാഘാതമാണ് മരണകാരണം. ഹിന്ദുസ്ഥാനിയിലെ മേവതി ഘരാന സമ്പ്രദായത്തിലെ വിഖ്യാത പ്രതിഭയായിരുന്നു അദ്ദേഹം.