Asianet News MalayalamAsianet News Malayalam

സ്വപ്നം യാഥാർത്ഥ്യമായി, ആണിക്കമ്പനിയിലിരുന്ന് പാട്ടുപാടി വൈറലായ ശാന്ത ഇനി പിന്നണി​ഗായിക

ആണി കമ്പനിയിലിരുന്ന് പാട്ടുപാടി സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ശാന്ത ഇനി പിന്നണി​ഗായിക. കണ്ണാടി എന്ന പുതിയ ചിത്രത്തിൽ പാടി അഭിനയിച്ചിരിക്കുകയാണ് ശാന്ത. നീലീശ്വരത്തെ ആണി കമ്പനിയിലാണ് ഇവർ ജോലി ചെയ്യുന്നത്.