ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അയയുമ്പോള്‍ ലോകത്തിന് മാതൃകയായ കരുതല്‍ വെറുതെയാകുമോ?

ക്വാറന്റീന്‍ നടപടിക്രമങ്ങളില്‍ സാമൂഹിക നില അനുസരിച്ച് പലതരം സമീപനമാണോ? പതിയെ പതിയെ എങ്കിലും സാമൂഹിക വ്യാപനത്തിലേക്കാണോ നാട് പോകുന്നത്? ഏഷ്യാനെറ്റ് ന്യൂസിന്റെ ജനകീയ ചര്‍ച്ചാവേദി നേര്‍ക്കുനേര്‍ ചര്‍ച്ച ചെയ്യുന്നു.

Video Top Stories