Asianet News MalayalamAsianet News Malayalam

രാത്രിയിൽ പതിനായിരം രൂപയ്ക്ക് മുകളില്‍ പണമെടുക്കാന്‍ ഒടിപി നിര്‍ബന്ധം; എടിഎം തട്ടിപ്പ് തടയാന്‍ എസ്ബിഐ

ജനുവരി ഒന്നുമുതല്‍ രാത്രിയില്‍ എസ്ബിഐ എടിഎമ്മില്‍ നിന്നും പതിനായിരം രൂപയ്ക്ക് മുകളില്‍ പണമെടുക്കുമ്പോള്‍ ഒടിപി കൂടി ടൈപ്പ് ചെയ്യുന്നത് നിര്‍ബന്ധമാക്കുന്നു. രാത്രി 8 മുതല്‍ രാവിലെ 8 വരെയാണ് ഒടിപി ടൈപ്പ് ചെയ്ത് പണം പിന്‍വലിക്കേണ്ടത്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറിലേക്കായിരിക്കും ഒടിപി വരുന്നത്.