ബജറ്റില്‍ നികുതി ഘടനയില്‍ മാറ്റം; നിലവിലുള്ള 120 നികുതി കിഴിവുകള്‍ മുപ്പതായി ചുരുങ്ങും


നിലവിലെ നികുതി സ്ലാബുകള്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുമായി മുന്നോട്ട് പോകാം. പുതിയ സ്ലാബിലേക്ക് മാറേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവും ഉണ്ട്. പുതിയ നികുതി സ്ലാബിലേക്ക് മാറിയാല്‍ നിലവിലുള്ള നികുതി കിഴിവുകളില്‍ പലതും ഇല്ലാതെയാകും  

Video Top Stories