ഒരു പാര്‍ലമെന്റ് അംഗത്തെ പോലും ജയിപ്പിക്കാത്തതിനുള്ള വൈരാഗ്യം കേരളത്തോട് ബജറ്റില്‍ കാണിക്കുന്നു; രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

രണ്ട് മണിക്കൂര്‍ പ്രസംഗം നടത്തി കുഴഞ്ഞ് വീണതല്ലാതെ ബജറ്റില്‍ ഒരു മാജിക്കും നിര്‍മല സീതാരാമന് കാണിക്കാന്‍ കഴിഞ്ഞില്ല,
സാധാരണക്കാരനെ സഹായിക്കാത്ത നിരാശജനകമായ ബജറ്റെന്ന വിമര്‍ശനവുമായി രാജ് മോഹന്‍ ഉണ്ണിത്താന്‍.

 

Video Top Stories