Asianet News MalayalamAsianet News Malayalam

K Sudhakaran : 'കെ റെയിലിൽ 10% കമ്മീഷൻ'; ആരോപണവുമായി കെ.സുധാകരൻ

'കെ റെയിലിൽ 10% കമ്മീഷൻ. പിണറായി വിജയൻറെ ഈ സ്വപ്നം ഒരിക്കലും കേരളത്തിൽ പൂവണിയില്ല'; ഒരു സർവ്വേ നടത്താൻ സർക്കാർ തയ്യാറുണ്ടോ, അതിൽ സർക്കാ‍ർ ജയിച്ചാൽ പിന്താങ്ങാമെന്ന് കെ.സുധാകരൻ

First Published Mar 23, 2022, 12:29 PM IST | Last Updated Mar 23, 2022, 12:39 PM IST