മൊഴി മാറ്റിപ്പറയാന്‍ പ്രതികള്‍ നിര്‍ബന്ധിച്ചതായി അഭയ കേസിലെ സാക്ഷി പ്രൊഫ. ത്രേസ്യാമ്മ


അഭയയുടെ മൃതദേഹം കാണുമ്പോള്‍ തലയില്‍ മുറിവുണ്ടായിരുന്നതായി ത്രേസ്യാമ്മ കോടതിയില്‍ പറഞ്ഞു. അച്ചന്‍മാര്‍ക്ക് എതിരെ സാക്ഷി പറയുന്നു എന്നു പറഞ്ഞ് അവര്‍ കല്ലെറിഞ്ഞു


 

Video Top Stories