Asianet News MalayalamAsianet News Malayalam

Mullaperiyar Dam : മുല്ലപ്പെരിയാർ ഡാമിലെ സുരക്ഷാ വീഴ്ചയിൽ നടപടി

ഞായറാഴ്ച നാലുപേർ നിയമവിരുദ്ധമായി മുല്ലപ്പെരിയാർ അണക്കെട്ടിൽ കയറിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരോട് വിശദീകരണം തേടും

First Published Mar 17, 2022, 11:38 AM IST | Last Updated Mar 17, 2022, 12:57 PM IST