Asianet News MalayalamAsianet News Malayalam

Vinayakan : വിനായകന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുന്നു

എന്താണ് മീടൂ? സെക്സ് ചെയ്യാമോ എന്ന് ഒരാളോട് ചോദിക്കലാണ് മീ ടൂ എങ്കിൽ ഇനിയും ഞാനത് ചോദിക്കും

First Published Mar 23, 2022, 7:22 PM IST | Last Updated Mar 23, 2022, 7:22 PM IST

മീടൂ വെളിപ്പെടുത്തലുകളെ അവഹേളിച്ച് നടൻ വിനായകൻ നടത്തിയ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധം. മീ ടൂ എന്താണെന്ന് തനിക്കറിയില്ലെന്നും, സ്ത്രീകളെ ശാരീരിക ബന്ധത്തിന് ക്ഷണിക്കുന്നതാണെങ്കിൽ ഇനിയും താനത് ചെയ്യുമെന്നുമായിരുന്നു വിനായകന്റെ പരാമർശം. വി.കെ പ്രകാശ് ചിത്രം 'ഒരുത്തീയുടെ' വാർത്താസമ്മേളനത്തിനിടെയായിരുന്നു വിനായകന്റെ സ്ത്രീ വിരുദ്ധ പരാമർശം.