Asianet News MalayalamAsianet News Malayalam

Vinayakan's Remark : മീ ടുവിനെതിരായ നടൻ വിനായകൻറെ പരാമർശം വിവാദത്തിൽ

 മീ ടുവിനെതിരായ നടൻ വിനായകൻറെ പരാമർശം വിവാദത്തിൽ

First Published Mar 23, 2022, 11:31 AM IST | Last Updated Mar 23, 2022, 11:47 AM IST

'സ്ത്രീകളെ ശാരീരിക ബന്ധത്തിലേ‍ർപ്പെടാൻ ക്ഷണിക്കുന്നതാണ് മീ ടു എങ്കിൽ, അത് വീണ്ടും ചെയ്യും'; മീ ടുവിനെതിരായ നടൻ വിനായകൻറെ പരാമർശം വിവാദത്തിൽ