Asianet News MalayalamAsianet News Malayalam

കേരളത്തിന് എയിംസ്; കേന്ദ്രം തത്വത്തിൽ അനുമതി നൽകി

കേരളത്തിൽ എയിംസിന് കേന്ദ്രം തത്വത്തിൽ അനുമതി നൽകി, കോഴിക്കോട് കിനാലൂരിൽ സ്‌ഥാപിക്കുമെന്ന് സൂചന, 150 ഏക്കർ ഭൂമി ഏറ്റെടുത്ത് നൽകാമെന്ന് കേരളം

First Published Apr 27, 2022, 11:38 AM IST | Last Updated Apr 27, 2022, 11:38 AM IST