മരട് പ്രശ്‌നത്തില്‍ നിര്‍ണായക സര്‍വ്വകക്ഷിയോഗം തലസ്ഥാനത്ത്
ഫ്‌ളാറ്റ് ഉടമകള്‍ക്ക് സുപ്രീം കോടതി കൊടുത്തിരിക്കുന്ന സമയപരിധി തീരാനിരിക്കുന്നു.നഗരസഭ ഒഴിയാന്‍ കൊടുത്ത നോട്ടീസിന് സമയം തീര്‍ന്നു. അതിനാല്‍ ഇക്കാര്യത്തില്‍ എന്തുവേണം എന്ന് തീരുമാനിക്കാനാണ് യോഗം നടക്കുന്നത്