ഏഷ്യാനെറ്റ് ന്യൂസ് പ്രളയബാധിതര്‍ക്ക് നല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി നിര്‍വഹിച്ചു
പ്രളയബാധിതര്‍ക്കായി പ്രേക്ഷക സഹകരണത്തോടെ ഏഷ്യാനെറ്റ് ന്യൂസ് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി സംസ്ഥാന സര്‍ക്കാര്‍ സഹകരണത്തോടെയാണ് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.