Asianet News MalayalamAsianet News Malayalam

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം; എ വി ജോര്‍ജിനെ കുറ്റ വിമുക്തനാക്കി

ജോര്‍ജിന് ഡിഐജിയായി സ്ഥാനക്കയറ്റം നല്‍കും.എറണാകുളം മുന്‍ റൂറല്‍ എസ് പിയാണ് എ വി ജോര്‍ജ്. വകുപ്പ് തല നടപടികളിലില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറങ്ങിയത്