കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികൾക്ക് ജാമ്യം

Web Desk  | Published: Jan 23, 2025, 2:58 PM IST

കുത്താട്ടുകുളം നഗരസഭ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾക്ക് ജാമ്യം; ജാമ്യം അനുവദിച്ചത് മൂവാറ്റുപുഴ ഒന്നാം ക്ലാസ്സ്‌ ജ്യുഡിഷൽ മജിസ്ട്രേറ്റ്. കേസിലെ 6 മുതൽ 9 വരെയുള്ള പ്രതികളെയായിരുന്നു അറസ്റ്റ് ചെയ്ത് റിമാൻഡിൽ അയച്ചത്.