Asianet News MalayalamAsianet News Malayalam

തൃശൂർ കൊടകരയ്ക്ക് സമീപം ഗ്യാസ് ഏജൻസിയിൽ വൻ സ്ഫോടനം; ആളപായമില്ല

തൃശൂർ കൊടകരയ്ക്ക് സമീപം ഗ്യാസ് ഏജൻസിയിൽ വൻ സ്ഫോടനം, ജീവനക്കാർ ഓടി പുറത്തിറങ്ങിയത് കൊണ്ട് വൻ ദുരന്തം ഒഴിവായി

First Published Apr 13, 2022, 2:48 PM IST | Last Updated Apr 13, 2022, 2:48 PM IST

തൃശൂർ കൊടകരയ്ക്ക് സമീപം ഗ്യാസ് ഏജൻസിയിൽ വൻ സ്ഫോടനം, ജീവനക്കാർ ഓടി പുറത്തിറങ്ങിയത് കൊണ്ട് വൻ ദുരന്തം ഒഴിവായി