Asianet News MalayalamAsianet News Malayalam

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒന്നേമുക്കാൽ കിലോ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട, ഒന്നേമുക്കാൽ കിലോ സ്വർണം പിടികൂടി, കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്

First Published Apr 13, 2022, 12:18 PM IST | Last Updated Apr 13, 2022, 12:18 PM IST

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട, ഒന്നേമുക്കാൽ കിലോ സ്വർണം പിടികൂടി, കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്