Asianet News MalayalamAsianet News Malayalam

പാളയം എൽഎംസ് പള്ളി കത്തീഡ്രലായി പ്രഖ്യാപിച്ച് ബിഷപ്പ് ധർമരാജ് റസാലം

പാളയം എൽഎംസ് പള്ളി, കത്തീഡ്രലായി പ്രഖ്യാപിച്ച് ബിഷപ്പ് ധർമരാജ് റസാലം. പള്ളിക്കമ്മിറ്റി പിരിച്ചുവിട്ടെന്ന് ബിഷപ്പ്. ബിഷപ്പിന്റെ തീരുമാനത്തിനെതിരെ കൂവിവിളിച്ച് ഒരു വിഭാ​ഗം വിശ്വാസികൾ. സ്ഥലത്ത് വൻ പൊലീസ് സന്നാഹം.

First Published Apr 29, 2022, 1:00 PM IST | Last Updated Apr 29, 2022, 1:00 PM IST