പോരാട്ടച്ചൂടിൽ ദില്ലി; 'മുഖ്യമന്ത്രിപ്പട'യെ ഇറക്കി പ്രചാരണം ശക്തമാക്കി ബിജെപി

Web Desk  | Published: Jan 23, 2025, 2:58 PM IST

ദില്ലിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമാക്കി ബിജെപിയും മറ്റു രാഷ്ട്രീയ പാർട്ടികളും ; യോഗി ആദിത്യനാഥ്‌ അടക്കമുള്ളവരെ എത്തിച്ച് പ്രചാരണം; കെജ്രിവാളിനെതിരായ പരാമർശത്തിൽ പരാതി നൽകാൻ AAP. ദില്ലി തെരഞ്ഞെടുപ്പിനായുള്ള പ്രചാരണം രാഷ്ട്രീയ പാർട്ടികൾ ഊർജ്ജിതമാക്കി.