സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിയില്‍ ആശയക്കുഴപ്പം
വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി എന്നിവടങ്ങളിലാണ് ബിജെപി പ്രതീക്ഷ പുലര്‍ത്തുന്നത് . തീരുമാനമെടുക്കാന്‍ നാളെ പാര്‍ട്ടി അടിയന്തര ഭാരവാഹി യോഗം ചേരും