Asianet News MalayalamAsianet News Malayalam

തിരക്കിട്ട റോഡില്‍ ഫോണില്‍ സംസാരിച്ച് അപകടകരമായി ബസ് ഓടിച്ചു; ഡ്രൈവര്‍ക്കെതിരെ നടപടി

കോതമംഗലം പെരുമ്പാവൂര്‍ റൂട്ടിലെ സ്വകാര്യ ബസിലെ ഡ്രൈവര്‍ അപകടകരമായി വണ്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. തിരക്കേറിയ റൂട്ടിലാണ് മൊബൈലില്‍ സംസാരിച്ചുകൊണ്ട് ഡ്രൈവര്‍ വണ്ടിയോടിച്ചത്. ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് നടപടി സ്വീകരിച്ചു