മലയാളിയെ ചിരിപ്പിച്ച കൊച്ചിന്‍ കലാഭവന്‍ പിറന്നിട്ട് ഇന്ന് 38 വര്‍ഷം
അന്ന് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മിമിക്‌സ് പരേഡ് എന്ന ആശയം ആബേല്‍ അച്ചന്റെയായിരുന്നു. ആദ്യമായി വേദിയില്‍ സിദ്ധിക്ക്, ലാല്‍, കെ എസ്, പ്രസാദ് ,റഹ്മാന്‍, വര്‍ക്കിച്ചന്‍, അന്‍സാര്‍ എന്നിവര്‍ പിന്നീടുള്ളതെല്ലാം ചരിത്രം