കോമഡി സ്റ്റാര്‍സിന്റെ 1234 എപ്പിസോഡുകളുടെ വിജയാഘോഷം ഏഷ്യാനെറ്റില്‍ ഇന്ന് സംപ്രേഷണം ചെയ്യും
ഏഷ്യാനെറ്റില്‍ രാത്രി എട്ടുമുതലാണ് പരിപാടി സംപ്രേഷണം ചെയ്യുക.തെന്നിന്ത്യന്‍ താരം ഖുശ്ബു സുന്ദറാണ് മുഖ്യ അതിഥി