Asianet News MalayalamAsianet News Malayalam

Ghulam Nabi Azad : 'സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിച്ച പാർട്ടികളിൽ കോൺ​ഗ്രസും'

കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് ​ഗുലാം നബി ആസാദ്

First Published Mar 21, 2022, 10:59 AM IST | Last Updated Mar 21, 2022, 12:02 PM IST

കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് ​ഗുലാം നബി ആസാദ്; സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിച്ച പാർട്ടികളിൽ കോൺ​ഗ്രസുമുണ്ടെന്നും ​എപ്പോൾ വേണമെങ്കിലും വിരമിക്കാമെന്നും ആസാദ്