Asianet News MalayalamAsianet News Malayalam

വാഗമണ്ണിലെ വ്യാജപ്പട്ടയം; ഭൂമി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവിന് പുല്ലുവില

വാഗമണ്ണിലെ വ്യാജപ്പട്ടയം,ഭൂമി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവിന് പുല്ലുവില, ക്യാൻസർ രോഗിയായ ജോളിയുടെ ഭൂമിയാണ് ഭർത്താവ് വ്യാജപ്പട്ടയം ഉണ്ടാക്കി കോടികണക്കിന് രൂപയുടെ വിൽപന നടത്തിയത്

First Published Apr 18, 2022, 12:05 PM IST | Last Updated Apr 18, 2022, 12:05 PM IST