വര്‍ഷങ്ങളായി കോണ്‍ഗ്രസിന് ഒപ്പമുള്ള കോന്നി പിടിക്കാന്‍ പടിനെട്ടടവും പയറ്റി സിപിഎം
പുതുമുഖ സ്ഥാനാര്‍ത്ഥിയുമായി കോന്നിയില്‍ തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ ശബരിമല നിലപാട് മുതല്‍ പാര്‍ട്ടിയിലെ പടലപ്പിണക്കം വരെ സിപിഎമ്മിന് വെല്ലുവിളിയായി മുന്നിലുണ്ട്