നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കി ഫ്‌ളാറ്റ് ഉടമകള്‍ക്ക് നല്‍കും.പുനരധിവാസ പദ്ധതി തയ്യാറാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഫ്‌ളാറ്റ് പൊളിക്കല്‍ സംബന്ധിച്ച കര്‍മ്മ പദ്ധതി കോടതിയെ അറിയിക്കും