Asianet News MalayalamAsianet News Malayalam

പ്രതിസന്ധി രൂക്ഷം; വള്ളങ്ങളും വലകളും വിൽക്കാനൊരുങ്ങി മൽസ്യത്തൊഴിലാളികൾ

മത്സ്യലഭ്യത കുറഞ്ഞതിനൊപ്പം മണ്ണെണ്ണ വിലയും ഉയർന്നതോടെ വള്ളങ്ങളും വലകളും വിൽക്കാനിട്ടിരിക്കുകയാണ് മിക്ക മത്സ്യത്തൊഴിലാളികളും, കിട്ടുന്ന വിലക്ക് വിൽപ്പനക്ക് വച്ചിട്ടും വാങ്ങാനാളില്ലാത്ത അവസ്ഥയാണ് 

First Published Apr 18, 2022, 11:15 AM IST | Last Updated Apr 18, 2022, 11:15 AM IST