'ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് നിരാശ', ഇനിയും പകയടങ്ങാതെ ഋതു

Web Desk  | Published: Jan 23, 2025, 2:58 PM IST

'ജിതിന്‍ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞ് നിരാശ', ഇനിയും പകയടങ്ങാതെ ഋതു; ചേന്ദമംഗലത്ത് പ്രതിയുമായി തെളിവെടുപ്പ് നടത്തി പൊലീസ്. നാളെ ഋതുവിന്‍റെ കസ്റ്റഡി അവസാനിക്കും. ജിതിൻ ബോസിന്‍റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്. ഋതുവിന് മാനസിക പ്രശ്നമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.