Asianet News MalayalamAsianet News Malayalam

കെ വി തോമസിന് എതിരായ അച്ചടക്ക നടപടി; എഐസിസി അച്ചടക്കസമിതി യോ​ഗം തുടങ്ങി

കെ വി തോമസിന് എതിരായ അച്ചടക്ക നടപടി തീരുമാനിക്കാൻ എഐസിസി അച്ചടക്കസമിതി യോ​ഗം തുടങ്ങി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയുണ്ടാകും.

First Published Apr 26, 2022, 1:08 PM IST | Last Updated Apr 26, 2022, 1:08 PM IST

കെ വി തോമസിന് എതിരായ അച്ചടക്ക നടപടി തീരുമാനിക്കാൻ എഐസിസി അച്ചടക്കസമിതി യോ​ഗം തുടങ്ങി. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയുണ്ടാകും.