Asianet News MalayalamAsianet News Malayalam

സിപിഎം നേതാക്കളുമായി നേരത്തെ മുതലുള്ള ബന്ധം: കെവി തോമസ്

സിപിഎം നേതാക്കളുമായി നേരത്തെ മുതലുള്ള ബന്ധം, പ്രത്യേക കൂടിക്കാഴ്ച നടത്തിയില്ലെന്ന് കെവി തോമസ്. വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനുമൊപ്പം അദ്ദേഹം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കും

First Published Apr 9, 2022, 12:48 PM IST | Last Updated Apr 9, 2022, 12:48 PM IST