പാലാ ഉപതെരഞ്ഞെടുപ്പില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സജീവ ചര്‍ച്ചയാകുന്നു
റീസര്‍വേ പ്രശനങ്ങള്‍ പരിഹരിക്കണം എന്നാണ് കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്ന ആവശ്യം. സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ അവശ്യം ഉയര്‍ന്നത്.