Asianet News MalayalamAsianet News Malayalam

ലക്ഷ്മിയമ്മയ്ക്ക് താങ്ങും തണലുമൊരുക്കിയ നാല് കൈകൾ

കഴിഞ്ഞ ദിവസം ഹൃദ്രോഗം ബാധിച്ച് മരിച്ച ഭിന്നശേഷിക്കാരിയായ കാസർകോട് മഞ്ചേശ്വരം സ്വദേശി ലക്ഷ്മിയമ്മയ്ക്ക് അവസാന നിമിഷം വരെ തണലൊരുക്കിയത് അംഗൻവാടി ജീവനക്കാരായ രണ്ട് പേരാണ്..

First Published Mar 31, 2022, 11:50 AM IST | Last Updated Mar 31, 2022, 11:50 AM IST