പ്ലാവില്‍ കായ്ച്ചത് പേരയ്ക്ക!
'മരമേതായാലെന്താ, കായ്ച്ചാല്‍ പോരേ' എന്നാണ് ചോദ്യമെങ്കില്‍ നേരെ കോഴിക്കോട് കാരശ്ശേരിയിലേക്ക് വിട്ടോളൂ, അവിടെ നിങ്ങളെ കാത്ത് ഒരു പേരയ്ക്കയുണ്ട്. അല്ലല്ല, പേര മരത്തിലല്ല. പ്ലാവില്‍!