Asianet News MalayalamAsianet News Malayalam

K-Rail Protest : 'ഇന്നലെ പേടിച്ചുപോയീ, മമ്മയെ പൊലീസുകാര് വലിച്ചോണ്ടുപോയീ':നടുക്കം മാറാതെ കുരുന്ന്,

ചങ്ങനാശ്ശേരിയില്‍ ഇന്ന് ഹര്‍ത്താല്‍

First Published Mar 18, 2022, 11:02 AM IST | Last Updated Mar 18, 2022, 11:57 AM IST

കെ റെയിൽ പദ്ധതിക്കെതിരെ കഴിഞ്ഞ ദിവസം മാടപ്പള്ളിയിലെ നാട്ടുകാരുടെ പ്രതിഷേധത്തിനെതിരെയുള്ള  പൊലീസ് നടപടിയിൽ പകച്ചിരിക്കുകയാണ് കുരുന്ന്. അമ്മയെ പൊലീസ് വലിച്ചിഴച്ച് കൊണ്ട് പോയപ്പോൾ ഭയന്ന് പോയെന്നും അതുകൊണ്ടാണ് കരഞ്ഞതെന്നും കുട്ടി പറഞ്ഞു. കഴിഞ്ഞ ദിവസത്തിലെ സംഭവത്തിൽ ശാരീകമായി ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് പൊലീസ് നടപടിക്കിരയായ ജിജി ഫിലിപ്പ് പറഞ്ഞു.